Virgin coconut oil is derived from a ‘wet-milling’ process. Oil is extracted from fresh coconut meat without drying first. Coconut milk is extracted first by pressing it out of the wet coconut meat. The oil is then further separated from the water. Methods which can be used to separate the oil from the water include boiling, fermentation, refrigeration, enzymes and mechanical centrifuge. It is non-sticky and can be applied on the hair and scalp as a conditioner. Consuming a few spoons a day is good for overall health. It can be used as a massage oil for babies . It improves the skin tone if applied on the skin and helps to retain its softness. It can also be used to remove make-up at night.
തേങ്ങാപ്പാലിൽ നിന്നും യാതൊരു രാസവസ്തുക്കളുടെയും സഹായമില്ലാതെ നിർമിക്കുന്നു .കുഞ്ഞുങ്ങളുടെ നിർമ്മല ചർമ്മത്തിന് അഴകും ആരോഗ്യവും നൽകുന്നു .ഹാനികരമായ രാസഘടകങ്ങൾ ഒട്ടുമില്ലാത്ത ഡി കോകോസ് അമ്മയുടെ മുലപ്പാലിലെ പ്രധാന ഘടകമായ ലോറിക് ആസിഡും ,വിറ്റാമിന് 'ഇ 'യും അടങ്ങിയിട്ടുള്ളതിനാൽ പോഷകം എന്ന നിലയിൽ ഉള്ളിൽ കഴിക്കാൻ ഉത്തമം .ചർമ്മ സംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പ്രസവാനന്തരം വയറിലുണ്ടാകുന്ന പാടുക്കൾക്കും മുഖത്തും ശരീരഭാഗങ്ങളുണ്ടാകുന്ന എല്ലാതരം കറുത്ത പാടുകൾക്കും, ചുണങ് ,ചൊറിച്ചിൽ എന്നിവക്കും ദിവസങ്ങൾക്കുള്ളിൽ പരിഹാരം .മുടിയുടെയും ,തൊലിയുടേയും സംരക്ഷണത്തിനും മുടിയിഴകൾക് കരുത്തും തിളക്കവും നൽകുന്നതിന് ഉപകാരപ്രദം.