de cocos Veggi Wash

A unique liquid that could be used to remove pesticides and preservatives that may have been sprayed on the vegetable’s surface. 50 ml of the veggie wash is put in 1 litre of water and the vegetables are left to soak in the water for half an hour to remove all the poisons in the veggies.

നമുക്ക് ലഭിക്കുന്ന പച്ചക്കറികൾ മിക്കതും വിഷലിപ്തമാണ് .ഇത് മാരകമായ രോഗങ്ങൾക് കാരണമാകുന്നു ." വെജി വാഷ് ഉപയോഗിക്കൂ! വിഷത്തിൽ നിന്നും മോചനം നേടൂ ".50 മില്ലിലിറ്റർ വെജി വാഷ് ,1 ലിറ്റർ വെള്ളം ഇതിൻ്റെ മിശ്രിതത്തിൽ പച്ചക്കറികൾ അരമണിക്കൂർ താഴ്ത്തി വയ്ക്കുക അതിനു ശേഷം ഉപയോഗിക്കുക.