de cocos Neera Vinegar

This vinegar is derived from neera and is completely natural. It can be used to preserve food stuff and make food more tasty.

സിന്തറ്റിക് വിനാഗിരിയിൽ നിന്നും വ്യത്യസ്തമായി നീരയിൽ നിന്നും ഉത്പാദിപ്പിച്ച പ്രകൃതിദത്ത വിനാഗിരി ഭക്ഷ്യ വസ്തുക്കളുടെ സംരക്ഷണത്തിനും രുചി വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു .