de cocos Neera Honey

Neera is heated to a high temperature and made into a syrup like substance. This sweet viscous liquid is used to make food stuff and sweets. Sugar, protein and water are the main components in neera honey.

നീര ഉയർന്ന ഊഷ്മാവിൽ ചുടാക്കി സിറപ്പ് രൂപത്തിലാക്കിയാണ് ഇതിൻ്റെ നിർമാണം .മധുരമുള്ള കൊഴുത്ത വസ്തു ,സ്വാദിഷ്ട ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാനും ആരോഗ്യവിധിപ്രകാരം ഭക്ഷിക്കാൻ ഉത്തമമാണ് . മധുരാംശം ,പ്രോട്ടീൻ ,ജലാംശം ,ലവണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു