Neera is a natural and non alcoholic beverage. It is the sweet sap of the coconut palm, is highly nutritious and is a delicious drink with a pleasant flavour. It is obtained by tapping the unopened inflorescence of the coconut palm. It is sweet, translucent, rich in minerals and vitamins. It has a low Glycemic Index which means very low amount of sugar is absorbed into blood and so is an appealing drink even for diabetic patients.
തേങ്ങിൻറെ വിരിയാത്ത പൂങ്കുല ചെത്തിയെടുക്കുന്ന ശീതളവും ആരോഗ്യ പ്രദവുമായ പാനീയമാണ് നീര
ആൽക്കഹോൾ (ലഹരി ) അംശം തീരെയില്ലാത്തത്. അമിനോ അമ്ലം ,വിറ്റാമിൻ , കാത്സ്യം ,ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ കലവറ .കൂടാതെ കാർബോളിക് അമ്ലമായ ഫിനോളുകളും ഏറ്റവും കുറഞ്ഞ ഗ്ലൈസിമിക്ക് ഇന്റക്സ് (35) ഉള്ള മധുര പാനിയമായ നീര വിറ്റാമിൻ ഇരുമ്പ് എന്നിവയുടെ അഭാവം പരിഹരിക്കുന്നു . കുറഞ്ഞ ഗ്ലൈസിമിക്ക് ഇന്റക് സായതിനാൾ പ്രമേഹരോഗികൾക്ക് ഉത്തമ പാനിയം.ആസ്ത്‌മ ,ക്ഷയം, ശ്വാസം മുട്ടൽ , എന്നിവയ് ക്കുള്ള ഔഷധം.
ശരീരത്തിലെ കോശ നിർമാണത്തിന് സഹായകമാകുന്നു